എന്റെ സീനിയർ സാറും ലാവണ്യയും - Kambi Kadh
എന്റെ പേര് ഷാഫിർ, വയസ് 27, ഇപ്പോൾ മലേഷ്യയിൽ ജോലി ചെയ്യുന്നു. 2-3 മാസം വളരെ തിരക്കിലായിരുന്നു. അതാണ് എന്റെ മലേഷ്യയിലുള്ള അനുഭവങ്ങൾ എഴുതാൻ വൈകിയത്. ഇപ്പോൾ ഞാൻ എഴുതാൻ പോകുന്നത് മലേഷ്യയിൽ എന്റെ സീനിയർ ഓഫീസറായ സെൽവരാജ് (പേര് മാറ്റിയിട്ടുണ്ട്) സാറിന്റെ അനുഭവവും, ഫെബ്രുവരിയിൽ ഞങ്ങൾ നാട്ടിൽ വന്ന് 10 ദിവസം ആഘോഷിച്ച ആ അനുഭവങ്ങളും ആണ്. ഇതിൽ ഒന്നിൽ കൂടുതൽ ഭാഗങ്ങൾ ഉണ്ടായേക്കാം. എന്റെ മലേഷ്യയിൽ നടന്ന കളികൾ പിന്നെ എഴുതാം. ഈ ഭാഗത്തിൽ സെൽവരാജ് സാറാണ് നായകൻ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ സാർ, മലേഷ്യയിൽ അസിസ്റ്റന്റ് ക്വാളിറ്റി മാനേജറായി ജോലി നോക്കുന്നു. വയസ് 47. ഞാനും സാറും ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഞാൻ ജോലിക്ക് കയറിയ പിറ്റേ മാസം തന്നെ സാറിന് പ്രൊമോഷൻ കിട്ടി അസിസ്റ്റന്റ് മാനേജർ ആയി. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. സാർ ദിവസവും വെള്ളമടിക്കും. എന്നാൽ ഓവറായി കുടിക്കാറും ഇല്ല. പക്ഷെ ഒരു ദിവസം
Read Full Story...